കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടാനി ലജിസ്റ്റിക്‌സ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത് എവിടെയാണ്?
A. കാക്കനാട്, എറണാകുളം
B. കളമശ്ശേരി, എറണാകുളം
C. അതാണി, എറണാകുളം
D. ഇടയാർ, എറണാകുളം
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?